INTERNSHIP 6TH WEEK 27/11/2023 -1/12/2023
ഈ ആഴ്ച്ച ഒരുപാട് പ്രേതേകതകൾ നിറഞ്ഞതായിയുന്നു. ബുധനാഴ്ച Physical education observation ആയി sir വരും അറിയിച്ചിരുന്നു. അതിനാൽ എല്ലാവരും ലെസ്സൺ പ്ലാൻ എഴുതുന്ന തിരക്കിലായിരുന്നു. ബുധനാഴ്ച്ച sir ക്ലാസ്സ് കാണാൻ വന്നിരുന്നു. അതിനു ശേഷം ഞാൻ diagnostic ടെസ്റ്റ് നടത്തേണ്ട തിരക്കിലായിരുന്നു. Question paper thayyarakki.1 ആം തീയതി വെള്ളിയാഴ്ച ഞാൻ ന്റെ diagnostic ടെസ്റ്റ് നടത്തിയ 13 കുട്ടികളാണ് എക്സാം എഴുതിയത്.ക്ലാസ്സിൽ വന്നിരുന്നു ഞാൻ answer ഷീറ്റ് നോക്കി. എല്ലാപേരും തരക്കേടില്ലാതെ എഴുതിയിട്ടുണ്ടായിരുന്നു. അങ്ങനെ ഓരോ കടമ്പകളായി കഴിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ആഴ്ച്ച കൂടി ഇവിടെ ഇതാ.........
Comments
Post a Comment