INTERNSHIP 3RD WEEK 6/11/2023 - 10/11/2023

ഇത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഒരു ആഴ്ച തന്നെയായിരുന്നു. പതിവ് പോലെ എന്നും സ്കൂളിൽ പോയി. വളരെ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം. ഈ ആഴ്ച എന്നും ക്ലാസ്സ്‌ ഉണ്ടായിരുന്നു. എല്ലാപേരും അവരുടെ വർക്കുകളിൽ തിരക്കിലാണ്. ഓരോ ദിവസവും ഓരോ പുതുമ. എന്നും ഞങ്ങൾ ഭക്ഷണം വിളമ്പാൻ പോയിരുന്നു. കുട്ടികൾക്ക് ഇപ്പോൾ എന്നോട് വളരെ സ്നേഹമാണ്. അതിൽ കവിഞ്ഞ ഇനി എന്ത് വേണം!!!🥹എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. അവർ പഠിക്കാൻ പുറകോട്ടാണ് എന്നും സ്നേഹത്തിന്റെ കാര്യത്തിൽ അവർ എന്നും മുന്നിൽ തന്നെ.

Comments

Popular posts from this blog

INTERNSHIP 6TH WEEK 27/11/2023 -1/12/2023

OBSERVATION DAY 17/11/2023